Koyilandy News Obituary കൊയിലാണ്ടി പന്തലായനി വട്ടോളത്തിൽ മീനാക്ഷി അമ്മ (83) 2 years ago koyilandydiary കൊയിലാണ്ടി: പന്തലായനി ശിവക്ഷേത്രത്തിനു സമീപം വട്ടോളത്തിൽ മീനാക്ഷി അമ്മ (83) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ നായരുടെയും, ചിരുതേയി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: മാധവൻ നായർ, നാരായണൻ, അമ്മാളു അമ്മ, പത്മിനി അമ്മ, പരേതനായ ഗോപാലൻ നായർ. Share news Post navigation Previous റമദാനില്‍ നോമ്പുതുറക്കാന്‍ എന്തുകൊണ്ട് എപ്പോഴും ഈന്തപ്പഴം?Next കൊല്ലം പിഷാരികാവിലെ കാഴ്ചശീവേലി ഭക്തിസാന്ദ്രമായി