KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് വളപ്പില്‍ മാലതി (78)

കൊയിലാണ്ടി: തുവ്വക്കോട് വളപ്പില്‍ മാലതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ [EX Military]. മക്കള്‍: മിനി, ലിനി. മരുമക്കള്‍: ഉണ്ണികൃഷന്‍ പടിക്കലക്കണ്ടി, മോഹന്‍ ദാസ് കാരാട്ടു തൊടി. സഹോദരങ്ങള്‍: ശ്രീപ്രകാശ്, സുരേഷ് കുമാര്‍, തങ്കം, സുഗത, സജിനി, പരേതനായ ഹരിദാസന്‍. സഞ്ചയനം ബുധനാഴ്ച്ച.
Share news