KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കുപാറയിന്മേൽ മാധവി (90) നിര്യാതയായി

ചേമഞ്ചേരി: തുവ്വക്കോട് ഒഴുക്കുപാറയിന്മേൽ മാധവി (90) നിര്യാതയായി. ഭർത്താവ് : പരേതനായ അറുമുഖൻ. മക്കൾ : ഒ പി ചന്ദ്രൻ, ചന്ദ്രിക, ഒ പി ബാബു (പത്മശ്രീ ബാങ്ക് കൊടശേരി), പരേതനായ ഒ പി ബാലൻ. മരുമക്കൾ : വസന്ത, പരേതനായ പത്മനാഭൻ, നളിനി.
Share news