Koyilandy News ള്ളിക്കര വായാടിതാഴ കണികൾ താഴ റോഡ് ഉദ്ഘാടനം ചെയ്തു 3 years ago koyilandydiary പള്ളിക്കര വായാടിതാഴ കണികൾ താഴ റോഡ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദിബിഷ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെ.കെ. രാഘവൻ സ്വാഗതവും, റോഡ് കമ്മിറ്റി കൺവീനർ കുഞ്ഞികൃഷ്ണൻ പുലരി നന്ദിയും പറഞ്ഞു. Share news Post navigation Previous സർക്കാർ ജീവനക്കാർക്ക് ക്വാർട്ടേഴ്സ് പണിയുക: കെ ജി ഒ എ.Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ