Koyilandy News കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ നവീകരിച്ച കിഴക്കെ നട സമർപ്പിച്ചു 2 years ago koyilandydiary കന്നൂർ: നവീകരിച്ച കിഴക്കേ നട സമർപ്പിച്ചു. കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ച കിഴക്കേ നട വ്യാപാരി കെ എം രാജീവൻ ക്ഷേത്രം തന്ത്രി കാക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കർമികത്വത്തിൽ സമർപ്പിക്കുന്നു. Share news Post navigation Previous മേലൂർ താഴത്തു വീട്ടിൽ ലക്ഷ്മി അമ്മ (97) നിര്യാതയായിNext പവിത്രൻ മേലൂരിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു