KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് സ്വദേശിനിയുടെ ആക്ടീവ മോഷണം പോയി

കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന കുറുവങ്ങാട് സ്വദേശിനിയുടെ KL -57 L-114 നമ്പർ വെള്ള ആക്ടീവ മോഷണം പോയി. 31ന് വൈകുന്നേരം 3 മണിക്കും 6:30നും ഇടയിലാണ് മോഷണം പോയത്. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. ഫോൺ: 98472 19143
Share news