തുറയൂർ: തുറയൂർ പരേതനായ പുളിഞ്ഞോളി മോയിയുടെ ഭാര്യ കുന്നത്ത് ഖദീജ (78) നിര്യാതയായി. മക്കൾ: അഷറഫ്. ബഷീർ (ബഹ്റൈൻ). സുഹറ (മാവട്ട്). മരുമക്കൾ: ബുഷറ (മണിയൂർ), സൗദ (തിക്കോടി), വി.വി. എം.കുഞ്ഞമ്മദ് (മാവട്ട്). സഹോദരങ്ങൾ: പരേതനായ പിതാവുള്ളതിൽ മൊയ്തി. കുഞ്ഞബ്ദുള്ള, ആമിന, ബിയാത്തുമ്മ.