കൊയിലാണ്ടി ജി വി എച്ച് എസ് എസ് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് മീറ്റ് ചേര്‍ന്നു

കൊയിലാണ്ടി ജി വി എച്ച് എസ് എസ് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സംഘടിപ്പിച്ചു. താലൂക്ക് വൈസ് ചെയർമാൻ ബാലൻ സി ഉദ്ഘാടനം ചെയ്തു. എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. മുൻ ജെ ആർ സി കൗൺസിലർ നഫീസ അമ്മിണിക്കണ്ടിയെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ നവീന ബിജു, തുഷാര എ, ലിസിത എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് രഞ്ജു എസ് സ്വാഗതം പറഞ്ഞു.
