KOYILANDY DIARY.COM

The Perfect News Portal

കോട്ടൂർ കണ്ടങ്ങൽ മീത്തൽ കണാരൻ (81) നിര്യാതനായി

കോട്ടൂർ: കണ്ടങ്ങൽ മീത്തൽ കണാരൻ (81) നിര്യാതനായി. ഭാര്യ: നാരായണി.
മക്കൾ: ലീല, തങ്ക, റീന. മരുമക്കൾ: രാജൻ (മരുതേരി), അശോകൻ (കൂത്തുപറമ്പ്).
സഹോദരങ്ങൾ: നാരായണൻ (മുതുകാട്), പെണ്ണുക്കുട്ടി (കൈതക്കൽ), പരേതയായ കുഞ്ഞിപ്പെണ്ണ് (തിരുവോട്).
Share news