KOYILANDY DIARY

The Perfect News Portal

കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ (86)

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ (86) നിര്യാതനായി. പരേതരായ കാനത്തിൽ രാവുണ്ണി നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: അമ്മു അമ്മ. മക്കൾ: രമണി, മായ (ഐ.സി.ഐ.സി.ഐ ബാങ്ക്). മരുമക്കൾ: രാമകൃഷ്ണൻ (കുവൈത്ത്), ഷെറിൽ (സർവജന ഹയർ സെക്കണ്ടറി സ്കൂൾ, പുതുക്കോട്). സഹോദരങ്ങൾ: പത്മനാഭൻ നായർ, ബാലകൃഷ്ണൻ നായർ, ദമോധരൻ നായർ, മാധവൻ നായർ, പരേതരായ ഗംഗാധരൻ നായർ, മീനാക്ഷി അമ്മ. ശവസംസ്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വിട്ടു വളപ്പിൽ .