KOYILANDY DIARY

The Perfect News Portal

കൊങ്ങന്നൂർ പൊയിലിൽ (വിപഞ്ചിക) വി.എം. ശോഭന (68)

അത്തോളി: കൊങ്ങന്നൂർ പൊയിലിൽ (വിപഞ്ചിക) വി.എം. ശോഭന (68) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ (ലക്ഷ്മി പൂജ സ്റ്റോർ). മക്കൾ: വിദ്യാവതി, വിപിൻ (വാറോൺ മോട്ടോർസ്, കൈതക്കൽ). മരുമക്കൾ: സുനിൽ (കൊയിലാണ്ടി), നീനു (വെള്ളിയൂർ). സഹോദരങ്ങൾ: വത്സല, സത്യഭാമ. പുഷ്പൻ, രാജീവൻ, സജീവൻ, ഷൈലേഷ്.