KOYILANDY DIARY.COM

The Perfect News Portal

കൊല്ലം – മന്ദമംഗലം ആനപ്പടിക്കൽ  ശാന്ത “പ്രണവം” (77) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം – മന്ദമംഗലം ആനപ്പടിക്കൽ “പ്രണവം” ശാന്ത (77) നിര്യാതയായി. ഭർത്താവ്: എം. പി കുമാരൻ. മക്കൾ: ബാബു, രാജൻ, സജി, പരേതനായ സത്യൻ. മരുമക്കൾ: ശ്രീജ, വിജില, സവിത. സഹോദരങ്ങൾ: ഗോപാലൻ, നാരായണി, പരേതനായ നാരായണൻ. സംസ്ക്കാരം: ഇന്ന് (ശനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. 
Share news