KOYILANDY DIARY

The Perfect News Portal

കൊല്ലം കൂത്തംവള്ളി ജനാർദ്ദനൻ (90) നിര്യാതനായി

കൊയിലാണ്ടി:  കൊല്ലം കൂത്തംവള്ളി ജനാർദ്ദനൻ (90) നിര്യാതനായി. (മുൻകാല സിപിഐ(എം) പ്രവർത്തകനായിരുന്നു). ഭാര്യ: മാലതി. മക്കൾ: രമേശൻ, ചിത്രൻ, സുരേന്ദ്രൻ, ആശാലത, നിഷ, മരുമക്കൾ: ഷൈമ, ശാലിനി, ചിതാനന്ദൻ, സുരേശൻ, ധന്യ.