KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എസ്.എൻ.ഡി.പി. യോഗം ആർട്സ് കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

കൊയിലാണ്ടി: ഗസ്റ്റ് അധ്യാപക ഒഴിവ്. കൊയിലാണ്ടി ആര്‍ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് & സയൻസ് കോളേജിൽ കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ്, ഹിസ്റ്ററി, ഹിന്ദി, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജിയേറ്റ് എജുക്കേഷനിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ 2024 മെയ് മാസം 19 -ാം തീയതിക്ക് മുമ്പായി കോളേജ് ഓഫീസിൽ നൽകേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9446641402 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Share news