കൊയിലാണ്ടി പെരുവട്ടൂർ നമ്പ്രത്ത്കുറ്റി ചിരുതക്കുട്ടി അമ്മ (93)

കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത്കുറ്റി ചിരുതക്കുട്ടി അമ്മ (93) നിര്യാതയായി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: യശോദ, ശാന്ത, വത്സരാജൻ (ടൈറ്റാൻ മോഡൽ സ്റ്റോർ പേരാമ്പ്ര), ആനന്ദവല്ലി, പ്രകാശൻ, പരേതനായ പ്രഭാകരൻ. മരുമക്കൾ: പരേതനായ കേളപ്പൻ, വിജയലക്ഷ്മി, പുഷ്പ (ആശാ വർക്കർ), ലീന ( സ്വസ്തം ആയുർവേദം). പരേതരായ ഭാസ്കരൻ, ശങ്കരൻ.
