KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി മനത്താംകണ്ടി സത്യപ്രഭ (67)

കൊയിലാണ്ടി: പന്തലായനി മനത്താംകണ്ടി സത്യപ്രഭ (67) നിര്യാതയായി. ഭർത്താവ്: ശിവദാസൻ (റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ). മക്കൾ: റെജിലേഷ്, ശ്രീകേഷ്. മരുമക്കൾ: അനുശ്രീ, കുക്കു. സഹോദരങ്ങൾ: അത്തോളി സ്വദേശികളായ കൃഷ്ണൻ, പ്രമേരാജൻ, ശിവരാജൻ, ഉപേന്ദ്രൻ, ഉഷ. ശവസംസ്ക്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Share news