KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം ജി. ശ്രീ വിഹാറിൽ രാധ (84) നിര്യാതയായി.

കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം ജി. ശ്രീ വിഹാറിൽ രാധ (84) നിര്യാതയായി. ശവസംസ്ക്കാരം: തിങ്കളാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പി.വി ഗോപാലൻ (റിട്ട: താലൂക്ക് പഞ്ചായത്ത് ഓഫീസർ). മക്കൾ: സജ്ന റാണി ഷീല, ശ്രീലത, രാജേഷ് ബാബു (LIC ഏജൻ്റ് , കൊയിലാണ്ടി), വിദോദ് കുമാർ (അസി. ഡയറക്ടർ വ്യവസായ വകുപ്പ്, കോട്ടയം), മരുമക്കൾ: മോഹനൻ (കൂത്തുപറമ്പ്) ലൈജു (ഹിമാചൽ പ്രദേശ്), മിനി (പടിക്കപ്പറമ്പിൽ എച്ച്. എസ്.എസ് കൂത്തന്നൂർ), ഷനി സ്റ്റാഫ്  നേഴ്സ് കോട്ടയം),