KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ ടി.കെ. ശ്രീധരൻ (74)

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ ടി.കെ. ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഷാജി, ഷൈജു. മരുമക്കൾ: രജിഷ്മ, ഹരിത.
Share news