മൂടാടി ഹില്‍ബസാറിൽ കൊടക്കാട്ട് അബ്ദുള്ള (83)

കൊയിലാണ്ടി: മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ധുള്ള (83) നിര്യാതനായി. മുഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡണ്ട്, ഫജർ നിസ്കാര പള്ളി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞി ആയിഷ. മക്കൾ: സുബൈദ, റംല, റഫീഖ്, സുനീറ, ഹൈറുനീസ. മരുമക്കൾ: മൊയ്തീൻ മൂടാടി, അഹമ്മദ് ചിങ്ങപുരം, നിശാന, മുഹമ്മദ് അലി പുളിയഞ്ചേരി, മൂസ. സഹോദരങ്ങൾ: പാത്തുമ്മ, ഇബ്രാഹിം, ആയിഷ, നഫീസ, കുഞ്ഞി മറിയം, സുബൈദ, കുഞ്ഞാമു, സഫിയ.
