KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി LP സ്കൂളിന് സമീപം കുനിയിൽ താഴ ഖാദർ (69)

കൊയിലാണ്ടി: പുളിയഞ്ചേരി LP സ്കൂളിന് സമീപം കുനിയിൽ താഴ ഖാദർ (69) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: ദിൽഷാദ്, ദാനിഷ്. മരുമക്കൾ: അർഷിദ, റംഷിദ.