Koyilandy News Obituary കീഴരിയൂർ സെന്റർ പുതുശ്ശേരി ഫാഹിത (31) 2 years ago koyilandydiary കീഴരിയൂർ: കീഴരിയൂർ സെന്റർ പുതുശ്ശേരി ഫാഹിത (31) നിര്യാതയായി. അമ്മദിന്റെയും ഷക്കീലയുടെയും മകളാണ് ഫാഹിത. തിക്കോടി ജസീറ മൻസിൽ റാസി ആണ് ഭർത്താവ്. മകൻ: ഏയ്തൻ ഇഫാസ്. സഹോദരങ്ങൾ: ഷാഹിദ മുഹമ്മദ്, ഫാഹിൻ മുഹമ്മദ്. Share news Post navigation Previous കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടിNext കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം; യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ