കീഴരിയൂർ റഹിലാസ് മൊയ്തീൻ കുട്ടി (74)

കൊയിലാണ്ടി: കീഴരിയൂർ റഹിലാസ് മൊയ്തീൻ കുട്ടി (74) നിര്യാതനായി. ഭാര്യമാർ: നസീറ, പരേ തയായ അഫ്സത്ത്. മക്കൾ: റഷീദ് (ജനകീയമുക്ക്), ജസീൽ (കണ്ണൂർ), റംസി, റഹീല. മരുമക്കൾ: ആയിശ, ജേഷ്മ (മട്ടന്നൂർ), അനീസ് (കുറ്റ്യാടി), അഷറഫ് (നന്തി) . സഹോദരങ്ങൾ: ബഷീർ (മാവട്ട്), കുഞ്ഞയിശ, കദീശ, നഫീസ, സുബൈദ, ഷക്കീല, പരേതയായ ഫാത്തിമ. മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കീഴരിയൂർ ജുമുഅത്ത് പള്ളിയിൽ.
