Koyilandy News Obituary ചേമഞ്ചേരി കാച്ചിയിൽ കാതിരി ഹാജി (73) നിര്യാതനായി 8 hours ago koyilandydiary കൊയിലാണ്ടി: ചേമഞ്ചേരി കാച്ചിയിൽ കാതിരി ഹാജി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഫീദ്, മുംതാസ്, മുബീന, മുഫ്സിന, മരുമക്കൾ: റഫീഖ് (ബാംഗ്ളൂർ), ബഷീർ (കൊടശ്ശേരി), കാസിം (അദ്ധ്യാപകൻ നോച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ), റജീന (നന്തി). Share news Post navigation Previous ഉണ്ണികൃഷ്ണന് പോറ്റിയുമായി എസ്ഐടി ബംഗളൂരുവിലേക്ക്; ചെന്നൈയിൽ എത്തിച്ചും തെളിവെടുക്കുംNext മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തിൽ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയി