ഉള്ള്യേരി തെരുവത്ത്കടവ് ഒറവിൽ കാളാമ്പത്ത് ജാനകി (85)

ഉള്ള്യേരി: തെരുവത്ത്കടവ് ഒറവിൽ കാളാമ്പത്ത് ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി (വിമുക്ത ഭടനും, പോസ്റ്റ് മാസ്റ്ററുമായിരുന്നു). മക്കൾ: പുഷ്പ, കിഷോർ ബാബു (റിട്ട. മിലിട്ടറി), സ്വയംപ്രഭ (റിട്ട. രജിസ്ട്രാർ), വിശ്വൻ (റിട്ട. കെഎസ്ഇബി & സിപിഐ(എം) ഒറവിൽ ബ്രാഞ്ച് അംഗം). മരുമക്കൾ: ഹരിദാസൻ, സജിത (റിട്ട. ടീച്ചർ), സുരേന്ദ്രൻ, ലിസി (പ്രധാന അധ്യാപിക, ഒറവിൽ ജി എൽ പി എസ്).
