പയ്യോളി തച്ചൻകുന്നിലെ കാലിക്കടവത്ത് ജാനു അമ്മ (85) നിര്യാതയായി
.
പയ്യോളി: തച്ചൻകുന്നിലെ കാലിക്കടവത്ത് ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ഗോപാലൻ നായർ. മക്കൾ: ദേവി (കോഴിക്കോട്), സുധ (റിട്ട:ജെ പി എച്ച് എൻ വടകര മുൻസിപ്പാലിറ്റി), സിന്ധു (കെഎസ്ആർടിസി കണ്ടക്ടർ കോഴിക്കോട്). മരുമക്കൾ: ജനാർദ്ദനൻ (കോഴിക്കോട്), മോഹനൻ മാസ്റ്റർ എം കെ (റിട്ട: അധ്യാപകൻ ‘കുലുപ്പ സ്കൂൾ ഇരിങ്ങത്ത്, പയ്യോളി മണ്ഡലം കോൺഗ്രസ് ജനറൽ സിക്രട്ടറി), സഹദേവൻ (അത്തോളി). സഹോദരങ്ങൾ: ലീലാമ്മ, കരുണാകരൻ, പരേതരായ പാർവതി അമ്മ, ദേവകി അമ്മ, മീനാക്ഷി അമ്മ.



