KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ പാറയിൽ ജാനകി (69) നിര്യാതയായി

കീഴരിയൂർ: നടുവത്തൂർ തെരു ശ്രീ പരദേവതാ ക്ഷേത്രത്തിനു സമീപം
പാറയിൽ ജാനകി (69) നിര്യാതയായി. ഭർത്താവ്: പരേതനായ പാറയിൽ ഗോപാലൻ. മക്കൾ: ദിനേശൻ, ഉഷ, ബിന്ദു. മരുമക്കൾ: സിന്ധു, ബാബു (എടക്കയിൽ) വിനോദൻ (കൊടശ്ശേരി).

Share news