KOYILANDY DIARY

The Perfect News Portal

ഇന്ത്യൻ പബ്ലിക് സ്കൂൾ സി ബി എസ് സി പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100% വിജയം കൈവരിച്ചു

കൊയിലാണ്ടി, ഇന്ത്യൻ പബ്ലിക് സ്കൂൾ സി ബി എസ് സി SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു. കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ നിലനിർത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷത്തിലാണ് മാനേജ്മെൻ്റും, സ്റ്റാഫ് കൌൺസിലും, പിടിഎ യും. 91% ഡിസ്റ്റിൻഷനും, 9 % ഫസ്റ്റ് ക്ലാസ്സും നേടാനായെന്നും, വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതായും സ്കൂൾ അധികൃതരും പിടിഎയും അറിയിച്ചു.