KOYILANDY DIARY

The Perfect News Portal

ഐസിപി സ്മാരക പുരസ്‌കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

ഐസിപി സ്മാരക പുരസ്‌കാരം മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27 ന് മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.