KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ഹസീന മൻസിൽ താമസിക്കും പറമ്പിൽ ഹസ്സൻകുഞ്ഞി (86)

വെങ്ങളം: ഹസീന മൻസിൽ താമസിക്കും പറമ്പിൽ ഹസ്സൻകുഞ്ഞി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൾ നാസർ (ദുബൈ), കോയ മോൻ (ഫാഷൻ വേൾഡ് റെഡിമെയ്ഡ്സ് – കാട്ടിലപീടിക), സീനത്ത്.
മരുമക്കൾ: ഇസ്മയിൽ (ദുബൈ), ജാനിഷ (പുറക്കാട്ടിരി), റാബിയ (കീഴരിയൂർ).
Share news