Business News സ്വർണവില കൂടി; പവന് 1,05,040 രൂപ 4 hours ago koyilandydiary . സ്വർണത്തിൻ്റെ വില കൂടി. 1,05,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 13,130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇനി വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്. Share news Post navigation Previous ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തുNext പന്തലായനി സുവർണ്ണയിൽ വിശ്വനാഥൻ നായർ (81) നിര്യാതനായി