സ്വർണവില ഇന്ന് വീണ്ടും ഉയർന്നു: പവന് 1,06,200 രൂപ
.
സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 1,06,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 13,275 രൂപയും. എന്നാൽ സ്വർണം വാങ്ങിക്കുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,22,512 രൂപയോളം വരും. ഇനി വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്.




