KOYILANDY DIARY.COM

The Perfect News Portal

സ്വർണവില ഇന്ന് വീണ്ടും ഉയർന്നു: പവന് 1,06,200 രൂപ

.

സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 1,06,200 രൂപയാണ് ഒരു പവൻ സ്വർണത്തി​ന്റെ ഇന്നത്തെ വില. ഒരു ​ഗ്രാം സ്വർണത്തിന് 13,275 രൂപയും. എന്നാൽ സ്വർണം വാങ്ങിക്കുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,22,512 രൂപയോളം വരും. ഇനി വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്.

Share news
error: Content is protected !!