KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 1,20,080 രൂപ

.

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 160 രൂപയുടെ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയും ആണ് നിരക്ക്. 1,20,240 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.

Share news
error: Content is protected !!