KOYILANDY DIARY.COM

The Perfect News Portal

ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ

.

തിരുവനന്തപുരം: ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ്‌ നടത്തും. ചൊവ്വാഴ്ച രാവിലെ എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട്‌ വൈകിട്ട് 6.45ന് കൊല്ലത്തെത്തും. അതേദിവസം തന്നെ രാത്രി ഒന്പതിന്‌ കൊല്ലത്ത്‌ നിന്ന്‌ പുറപ്പെട്ട്‌ ബുധനാഴ്ച രാവിലെ 9.30ന് മംഗളൂരുവിലെത്തും. ട്രെയിൻ നമ്പർ 06052/06051. 

 

 

Share news
error: Content is protected !!