സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 1040 രൂപ കുറഞ്ഞ് 104800 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,100 രൂപയുമായി. ജൂൺ മാസത്തിലെ തുടക്കത്തിൽ രേഖപ്പെടുത്തിയ വിലയുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വലിയ ആശ്വാസമായിരുന്നു കുറഞ്ഞ നിരക്കുകൾ.