KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,04,520 രൂപ

.

സ്വർണവില വീണ്ടും കുറഞ്ഞു. 560 രൂപ കുറഞ്ഞ് പവന് 1,04,520 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 13,065 രൂപയുമാണ്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഉപയോക്താക്കള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക.

Share news
error: Content is protected !!