KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് പല്യേക്കണ്ടി ഗീത (54) നിര്യാതയായി

പൂക്കാട്: പല്യേക്കണ്ടി ഗീത (54) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ (പൊന്നു) മക്കൾ ഡോ:ശരണ്യ, ധനേഷ് (പൊയിൽകാവ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അൻവിൻ (ജർമ്മനി), അമൃത. സഹോദരങ്ങൾ: ചോയിക്കുട്ടി, വേലായുധൻ, പുഷ്പ, ബാലകൃഷ്ണൻ. 

Share news