Koyilandy News Obituary ചീനച്ചേരി വീചിക നഗറിൽ ഗംഗാ വിലാസം ഗംഗാധരൻ (71) നിര്യാതനായി 2 hours ago koyilandydiary വെങ്ങളം: ചീനച്ചേരി വീചിക നഗറിൽ ഗംഗാ വിലാസം ഗംഗാധരൻ (71) നിര്യാതനായി. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: അജീബ്, ബിജീബ്, അഭിജിത്ത്, മരുമക്കൾ: ഷാജു, ശില്പ, പരേതയായ ബിന്ധ്യ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ