ഹരിത ഭവനങ്ങളിൽ നിന്നും ഹരിത ഭൂമിയിലേക്ക്

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടൽ ഏരിയ തല ഉദ്ഘാടനം ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ തേജുസുനിലും ആര്യനന്ദയും സംയുക്തമായി നിർവഹിച്ചു. ബാലസംഘം പയ്യോളി ഏരിയിലെ 140 യൂണിറ്റുകളിലെയും മുഴുവൻ കൂട്ടുക്കാരുടെ വീടുകളിലും വൃക്ഷതൈകൾ നട്ടു പരിപാലിക്കാനും വളർച്ചാ നിരീക്ഷണ കലണ്ടർ തയ്യാറാക്കാനും തീരുമാനിച്ചു.
