KOYILANDY DIARY.COM

The Perfect News Portal

എലത്തൂർ മാട്ടുവയൽ സാവിത്രി (72) നിര്യാതയായി

എലത്തൂർ: മാട്ടുവയൽ സാവിത്രി (72) നിര്യാതയായി. പരേതരായ പാച്ചർ, പെണ്ണുട്ടി എന്നവരുടെ മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, കൗസല്യ, ശ്രീമതി, പരേതരായ ശ്രീനിവാസൻ, രത്നാകരൻ, ജാനു, സുശീല (വയനാട് ), സരോജിനി, വസന്ത.
Share news