KOYILANDY DIARY.COM

The Perfect News Portal

താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം മെയ്‌ 24 വെള്ളിയാഴ്ച

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ്‌ 24 വെള്ളിയാഴ്ച നടത്തുകയാണ്. ക്ഷേത്രം തന്ത്രി ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. കാലത്ത് ഗണപതി ഹോമം, മറ്റു ശുദ്ധി ക്രിയകൾ, കലശ പൂജ കണ്ടത്താർ ദേവനു എണ്ണയാടൽ
വൈകുന്നേരം ദീപാരാധന, അത്താഴ പൂജ, ഗുരുതി. എണ്ണയാടൽ, മറ്റു വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.

Share news