KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗം രാവിലെ 9.00 മുതൽ വൈകുന്നേരം 7.30 വരെ

കൊയിലാണ്ടി: ദന്ത സംരക്ഷണം ഇനി ഞങ്ങളുടെ ചുമതല. കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ വൈകുന്നേരം 7.30 വരെയെന്ന് മാനേജ്മെൻ്റ് അറിയിച്ചു.
.
.
ഡോ. ശ്രീലക്ഷ്മി. പി BDS
(Chief dental surgeon)
ഡോ. അഞ്ജന BDS
ഡോ. അതുല്യ. ആർ BDS
(Resident Dental Surgeon)
.
സ്പെഷ്യാലിറ്റി കൺസൽട്ടേഷൻ 
ഡോ. അതുൽ വിശ്വൻ BDS
(Fellowship in Endodontics)
.
ഡോ. ഹരികൃഷ്ണൻ BDS, MDS
(Orthodontist)
ഡോ. മനു ഭാസ്കരൻ BDS, MDS
(Periodontist)
ഡോ. മുഹമ്മദ്‌ അലി 
BDS, MDS
(Oral and Maxillofacial Surgeon)
.
ഇവരുടെ സേവനം സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ലഭ്യമാണ്‌. കൂടാതെ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനേഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും, വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.
Dental clinic Contact no: 9207624700
Share news