KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ മീത്തൽ (ദയ) ലക്ഷ്മി അമ്മ (95) നിര്യാതയായി

കൊയിലാണ്ടി: മേലൂർ മീത്തൽ (ദയ) ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാമചന്ദ്രൻ (നിർമലാ ഹോസ്പിറ്റൽ കോഴിക്കോട്), രമേശൻ (ടയർ വർക്സ് കോഴിക്കോട്), ഗിരീഷ് (സ്കൈനെറ്റ് കേബിൾസ്), ശാന്ത , ഗീത, പ്രീത. മരുമക്കൾ: നിഷ നടുവത്തൂർ, ബിന്ദു അരിക്കുളം, കുഞ്ഞിരാമൻ നായർ മുചുകുന്ന്, പരേതനായാ രാഘവൻ നായർ, നാരായണൻ നായർ (റിട്ട: ഐ.എസ്.ആർ.ഒ. തിരുവനന്തപുരം. ശവസംസ്കാരം: തിങ്കൾ കാലത്ത് 8 മണി വീട്ടുവളപ്പിൽ.
Share news