KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി തേങ്ങയേറും പാട്ടും നടന്നു

.

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി തേങ്ങയേറും പാട്ടും നടന്നു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Share news