KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ പടിഞ്ഞാറെ ചോനാണ്ടി ദേവി അമ്മ (84)

കൊയിലാണ്ടി: നടുവത്തൂർ പടിഞ്ഞാറെ ചോനാണ്ടി ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ബാലൻ (സൗഭാഗ്യ), ചന്ദ്രശേഖരൻ, സുരേന്ദ്രൻ, ബാബു, സരോജിനി, ബിന്ദു. മരുമക്കൾ: നാരായണൻ, ലീല, പ്രസീത, സുജല, സവിത, പരേതനായ ചന്ദ്രൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പടിഞ്ഞാറെ ചോനാണ്ടിയിൽ.
Share news