KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ്, ചേലിയ വാവുലേരി, കലയാപറമ്പത്ത് നാരായണൻ നായർ (95)

ചെങ്ങോട്ടുകാവ്: ചേലിയ, വാവുലേരി തറവാട്ടു കാരണവരും ആദ്യകാല കർഷകനുമായ കലയാപറമ്പത്ത് നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: രാമകൃഷ്ണൻ (മാതൃഭൂമി ഏജൻ്റ്), ഉമാദേവി, രമ, വിജയലക്ഷ്മി. മരുമക്കൾ: ഇന്ദു, പരേതനായ ശിവദാസൻ, ശശിധരൻ, രവി, സഞ്ചയനം: ബുധനാഴ്ച.
Share news