KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഏരൂൽ സി.വി. ഹൗസിൽ അയിഷാബി (82)

ചേമഞ്ചേരി: ഏരൂൽ സി. വി. ഹൗസിൽ അയിഷാബി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കാതിരികോയ. മക്കൾ: മൊയ്തീൻ കോയ, നസീം ഭനു, മുംതാസ്, ഷാജി, സുൽഫിക്കർ, തെസ്ലീന, പരേതനായ അബ്ദുൽ കരീം. മരുമക്കൾ: അസ്മാബി, താഹിറ, ഇല്ല്യാസ്, നാസർ, പരേതരായ കുഞ്ഞിബി, റസാക്ക്, മുഹമ്മദ്.