Koyilandy News Obituary ചേമഞ്ചേരി വാളാർ കുന്നുമ്മൽ ഭാസ്ക്കരൻ (63) നിര്യാതനായി 1 hour ago koyilandydiary . ചേമഞ്ചേരി: വാളാർ കുന്നുമ്മൽ ഭാസ്ക്കരൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: നിഖിൽ, നിഖിത. മരുമകൻ: രഞ്ചു. സഹോദരങ്ങൾ: ചെക്കുട്ടി, പ്രസന്ന, സാവിത്രി, ചന്ദ്രൻ, ഉഷ, അജിത, പരേതയായ ചന്ദ്രിക. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾ