KOYILANDY DIARY

The Perfect News Portal

സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം.  cbseresult.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം. തിരുവനന്തപുരം ആണ് വിജയശതമാനത്തിൽ  മുന്നില്‍. 99.91 % ആണ് വിജയശതമാനം. രണ്ടാമത് വിജയവാഡയാണ് 99.04 % ആണ് വിജയശതമാനം. പെണ്‍കുട്ടികള്‍ -91.52 %, ആണ്‍കുട്ടികള്‍ 85.12%.കഴിഞ്ഞ വര്‍ഷം 90.68 ആയിരുന്ന പെണ്‍കുട്ടികളുടെ വിജയശതമാനം ഈ വര്‍ഷം 91.52 ശതമാനമായി. ഈ വര്‍ഷം ആണ്‍കുട്ടികളുടെ വിജയശതമാനം 85.12 ശതമാനം ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം ഈ വര്‍ഷം 50 ശതമാനം ആണ്. കഴിഞ്ഞ വര്‍ഷം ഇത് 60 ശതമാനമായിരുന്നു.