ഗാസ സിറ്റി: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ റോക്കറ്റ് ആക്രമണത്തിൽ 50 പേർ മരണപ്പെട്ടു. ഇസ്രയേൽ അയച്ച റോക്കറ്റ് ജബാലിയയിലെ അഭയാർത്ഥി ക്യാമ്പിൽ പതിക്കുകയായിരുന്നു. കെട്ടിടം പാടേ തകർന്നു....
World
ഗാസയിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ കയറി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. ടാങ്കുകൾ ഉൾപ്പെടെ സന്നാഹവുമായാണ് സൈനികർ കടന്നുകയറിയിരിക്കുന്നത്. വിവിധയിടങ്ങളിൽ വെടിവയ്പുമുണ്ടായി. വെടിയേറ്റ് നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്....
ഒഴിയാന് നിര്ദേശം നല്കിയതിന് പിന്നാലെ ഗസ്സയിലെ അല്ഖുദ്സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രായേല്. നിരവധി ഇസ്രായേല് സൈനികരെ വധിച്ചെന്നാണ് ഹമാസിൻറെ അവകാശവാദം. വെന്റിലേറ്ററുകളില് നിരവധി രോഗികളും...
ഗാസ: ഇസ്രയേല് ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികള് പൂര്ണ്ണമായും തകര്ന്നു. വെള്ളിയാഴ്ച തുടര്ന്ന ഇസ്രയേല് ബോംബിങ്ങില് വാര്ത്താവിനിമയ സംവിധാനങ്ങള് തകര്ന്നതായി പലസ്തീന് സേവനദാതാക്കളായ പല്ടെല് അറിയിച്ചു. ഗാസയിലുള്ളവരുമായി...
ഗസ്സയിൽ റൊട്ടി ക്ഷാമം രൂക്ഷം. ബേക്കറികൾ ഉന്നം വെച്ച് ഇസ്രായേൽ ആക്രമണം. അതിര്ത്തി കടന്നുള്ള കരയുദ്ധം ഇസ്രേയേല് രൂക്ഷമാക്കുമ്പോള് ജീവിച്ചിരിക്കാന് തങ്ങളുടെ മുന്നില് ഇപ്പോള് ഒരു സാധ്യതയുമില്ലെന്ന്...
ഇസ്രയേല്- ഹമാസ് ഏറ്റുമുട്ടലില് മരണം 7000 ആയി. ആക്രമണത്തില് വെടിനിര്ത്തല് ആവശ്യപ്പെട്ട് യൂറോപ്യന് യൂണിയന്. ഗാസയില് സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന് യൂണിയന് ആവശ്യപ്പെട്ടു. ഇന്ന്...
ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഖത്തറിലെ കോർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ...
ബെയ്ജിങ്: ചൈനീസ് മുന് പ്രധാനമന്ത്രി ലീ കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്ന്നായിരുന്നു അന്ത്യം. പത്തുവര്ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡണ്ട് ഷി ജിന്പിങിന് കീഴില് രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന...
അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22 ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും...
ഗാസയിൽ ഇന്ന് ഇന്ധനം തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി....
